ഇന്ധനവില കൂട്ടിയത് വഴി കേന്ദ്രത്തിന് ലാഭം 2.87 ലക്ഷം കോടി
ഇന്ധനവില കൂട്ടിയത് വഴി ജനങ്ങൾ വലയുന്നുവെങ്കിലും കേന്ദ്രത്തിന് ലാഭം മാത്രമെന്ന് സിഎജി റിപ്പോർട്ട്. 2015-2016 സാമ്പത്തിക വർഷത്തിൽ നികുതിയി നത്തിൽ സർക്കാരിന് 34 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2013-14 വർഷത്തിൽ 1.69 ലക്ഷം കോടി രൂപയാണ് ലാഭം. കേന്ദ്ര എക്സൈസ് ഡ്യൂട്ടി ഇനത്തിലാണ് ഈ തുക സർക്കാരിലെത്തിയത്. 2015-16 വർഷത്തിൽ ഇത് 2.87 ലക്ഷം കോടി രൂപയായാണ് വർധിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here