റെയിൽവേ യാത്രയ്ക്കാർക്ക് സന്തോഷ വാർത്ത; എല്ലാത്തരം അന്വേഷണങ്ങൾക്കുമായി ഒറ്റ ആപ്പ് വരുന്നു

train hind app launches

റെയിൽവേ യാത്രക്കാരുടെ എല്ലാത്തരം അന്വേഷണങ്ങൾക്കുമായി ഒരൊറ്റ ആപ്പ് വരുന്നു. ഹിന്ദ് റെയിൽ എന്നാണ് പുതിയ ആപ്പിന്റെ പേര്. നിലവിൽ ഉള്ള എല്ലാ സേവനങ്ങളും സംയോജിപ്പിച്ച് കൊണ്ടാണ് ഈ ആപ്പ് വരിക. ജൂണിൽ പുതിയ ആപ്പ് മൊബൈലിൽ ലഭ്യമാകും.

 

 

 

hind app launches

NO COMMENTS

LEAVE A REPLY