Advertisement

ട്യൂഷൻ വിദ്യാർത്ഥികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയ അധ്യാപകൻ പിടിയിൽ

May 2, 2017
Google News 1 minute Read
teacher, obscene pictures, students , arrested

തിരുവനന്തപുരത്ത് വർഷങ്ങളായി ട്യൂഷൻ വിദ്യാർത്ഥികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്ന അധ്യാപകൻ പിടിയിൽ. നന്തൻകോട് സ്വദേശി അരുൺ കുമാറാണ് പോലീസ് പിടിയിലായത്. മ്യൂസിയം പോലീസാണ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തത്.

 

 

 

teacher, obscene pictures, students , arrested, crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here