ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസ്...
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് ഭീകരസംഘത്തെ തകര്‍ത്തു ഡല്‍ഹി പൊലീസ്. ഐഎസ്‌ഐഎസ് ഭീകരന്‍ ഡാനിഷ് ആഷര്‍ അടക്കം എട്ട്...
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനനല്‍കുന്ന റൈറ്റ് ടു പ്രൊഫഷന്‍, ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം...
ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്നും വിഷയം ഉത്കണ്ഠയോടെ നോക്കിക്കാണുന്നുവെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ...
മലപ്പുറം നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പ്രദേശവാസിയായ അബ്ദുല്‍ റഷീദ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ്...
മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് പോലീസ് പിടികൂടിയത്....
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ്...
മതപഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു ആരോപിച്ചു മദ്രസ വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍, കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍...
കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ...
കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ തൃശൂർ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ...










