കേരള മാരിടൈം ബോർഡ് ബിൽ ഗവർണർ തിരിച്ചയച്ചു

kerala maritime board bil governor returned

നിയമസഭ പാസാക്കിയ കേരള മാരിടൈം ബോർഡ് ബിൽ ഗവർണർ പി സദാശിവം തിരിച്ചയച്ചു. ബിൽ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടകാര്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ബിൽ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെറുകിട തുറമുഖങ്ങൾക്കായി മാരിടൈം ബോർഡ് രൂപവത്കരിക്കാനുള്ള നിർദേശം ഉൾകൊള്ളുന്ന മാരിടൈം ബിൽ 2014 ൽ യു.ഡി.എഫ് സർക്കാരാണ് പാസാക്കിയത്.

 

 

kerala maritime board bil governor  returned

NO COMMENTS

LEAVE A REPLY