മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് ജി സുധാകരന്‍

km mani

കേരളാ കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി സുധാകരന്‍.കല്ലാര്‍ പാലം ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് എല്‍ഡിഎഫ് ഈ തീരുമാനം എടുത്തത്. എല്‍എഡിഎഫിന്റെ വാക്കുകേട്ടിരുന്നെങ്കില്‍ മാണിയ്ക്ക് സ്വപ്നം കാണാനാകാത്ത പദവിയില്‍ എത്താമായിരുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു.

ldf decided km mani as cm says g sudhakaran, km mani,KERALA CONGRESS M, cm. ldf

NO COMMENTS