ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത് താനല്ല: മുകേഷ്

Dileep

ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്നെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി. വന്‍ പോലീസ് സുരക്ഷയാണ് മുകേഷിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ശക്തമാക്കിയത്.

NO COMMENTS