അസഭ്യ വര്‍ഷം നടത്തുന്ന ഡോക്ടര്‍ക്കെതിരെ കരിദിനം ആചരിച്ച് നഴ്സുമാര്‍

una

കൊല്ലം മെഡിസിറ്റിയില്‍ നഴ്സുമാരെ അസഭ്യ വര്‍ഷം നടത്തുന്ന ഡോക്ടര്‍ ശരതിനെതിരെ കരിദിനം ആചരിച്ച് നഴ്സുമാര്‍. കൊല്ലം ജില്ലയിലെ നഴ്സുമാര്‍ ഒന്നടങ്കമാണ് കരിദിനം ആചരിക്കുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നിയമ പോരാട്ടം നടത്താന്‍ ഒരുങ്ങുകയാണ് നഴ്സുമാര്‍.

NO COMMENTS