അഭിയുടെ കഥ, അനുവിന്റെയും; വീഡിയോ ടീസറെത്തി

ടൊവീനോ തോമസ് നായകനാകുന്ന അഭിയുടെ കഥ,അനുവിന്റേയും സിനിമയുടെ വീഡിയോ ടീസര്‍ പുറത്ത്. നിന്റെ ഒാമല്‍ മൊഴികളോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടീസറാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. പിയാ ബാജ്പേയിയാണ് ചിത്രത്തിലെ നായിക. ഒരേ സമയം തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രം ബിആര്‍ വിജയലക്ഷ്മിയാണ് സംവിധാനം ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ കഥയാണ് സിനിമയാകുന്നത്. പ്രഭു, സുഹാസിനി, രോഹിണി എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Subscribe to watch more

bhiyude Kadha Anuvinteyum

NO COMMENTS