Advertisement

കാസര്‍കോട്ട് എടിഎം തകര്‍ത്ത് കവര്‍ച്ച

October 1, 2017
Google News 0 minutes Read
atm

കാസര്‍കോട്ട് എടിഎം തകര്‍ത്ത് കവര്‍ച്ച. പെരിയയിലെ കാനറാ ബാങ്കിന്റെ എടിഎമ്മാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം.  പണം നഷ്ടമായോ എന്ന് ബാങ്ക് അധികൃതര്‍ പരിശോധിക്കുകയാണ്. ഇരിക്കൂരിലും സമാനമായ മോഷണ ശ്രമം നടന്നിരുന്നു . കഴിഞ്ഞ മാസം 21നായിരുന്നു ഇത്. ഇതേ സംഘം തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സെക്യൂറിറ്റി ഇല്ലാത്ത എടിഎമ്മാണിത്. ഇന്ന് പുലര്‍ച്ചെ   ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here