Advertisement

ഗുരുവായൂരിൽ ചോറൂണിനെത്തിയ സംഘത്തിന്റെ 12 ഫോണുകൾ മോഷണം പോയി

October 1, 2017
Google News 1 minute Read
conflict in guruvayur parthasarathi temple

ഗുരുവായൂരിൽ ചോറൂണിനെത്തിയവരുടെ 12 ഫോണുകൾ മോഷണം പോയി. പാലക്കാട് തിരുനല്ലായി സ്വദേശി ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ഇരുപത്തിയഞ്ചംഗ സംഘത്തിന്റെ വാഹനത്തിലാണ് മോഷണം നടന്നത്.

രണ്ട് വാഹനങ്ങളിലായി ഗുരുവായൂരിലെത്തിയ ഇവർ കൗസ്തുഭം ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്താണ് പോയത്. ചോറൂണും കഴിഞ്ഞ് ക്ഷേത്ര ദർശനത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്

ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിന് നിരോധന മുള്ളതിനാൽ രണ്ടു വാഹനങ്ങളിൽ ബാഗിനുള്ളിലായാണ് ഫോണുകൾ സൂക്ഷിച്ചിരുന്നത്.

guruvayur 12 mobile phones stolen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here