Advertisement

കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ വർധിപ്പിച്ചു

November 11, 2017
Google News 1 minute Read
home loan repayment relief centre employees home loan increased

കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ 25 ലക്ഷം രൂപയായി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്.ബി.എ) വർധിപ്പിച്ചു. ഏഴര ലക്ഷം രൂപവരെയാണ് നേരത്തെ ലഭിച്ചിരുന്നത്. 8.5 ശതമാനം പലിശയായിരിക്കും വായ്പക്ക് ഈടാക്കുക.

ഒരു കോടി രൂപ വരെ നിർമാണ ചെലവുള്ള വീടുകൾക്കായിരിക്കും വായ്പ അനുവദിക്കുക. നേരത്തെ 30 ലക്ഷം വരെ നിർമാണ ചെലവുള്ള വീടുകൾക്കായിരുന്നു വായ്പ അനുവദിച്ചത്. അതോടപ്പം തന്നെ വീട് പുതുക്കി പണിയാൻ പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ് ലഭിക്കും.

 

centre employees home loan increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here