Advertisement

പുതുവര്‍ഷം ആഘോഷിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്;ബെംഗളുരു എഫ്‌സിക്കെതിരെ കിക്കോഫ്

December 31, 2017
Google News 0 minutes Read
c.k vineeth

വര്‍ഷാവസാനം ഒരു വിജയത്തോടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലറങ്ങി. ബെംഗളുരു എഫ്‌സിക്കെതിരായ മത്സരത്തിന് കൊച്ചിയില്‍ കിക്കോഫ്. പുതുവര്‍ഷത്തിന്റെ ആഘോഷങ്ങളും സുരക്ഷയും കണക്കിലെടുത്താണ് കൊച്ചിയിലെ മത്സരം 5.30ന് ആരംഭിച്ചിരിക്കുന്നത്. സി.കെ വിനീത്,റിനോ ആന്റോ,ബെര്‍ബറ്റോവ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ പ്ലെയേഴ്‌സ് ഇന്ന് കളത്തിലിറങ്ങിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here