Advertisement

കോഴിക്കോട് മുന്നില്‍;പിന്നാലെ പാലക്കാട്

January 7, 2018
Google News 1 minute Read
youth fest

തൃശൂരില്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം ദിനം സ്വന്തമാക്കി കോഴിക്കോട് മുന്നേറുന്നു. ആദ്യ ദിനത്തില്‍ 195 പോയിന്റ് നേടിയാണ് കോഴിക്കോട് ലീഡ് ചെയ്യുന്നത്. പാലക്കാട് തൊട്ടുപിന്നുല്‍ തന്നെയുണ്ട്. 191 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയിരിക്കുന്നത്. 31 പോയിന്റ് നേടിയ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍സെക്കന്‍ഡറിയാണ് സ്‌കൂളുകളില്‍ മുന്നില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here