Advertisement

ശ്രീവല്ലഭ വ്യാസ് അന്തരിച്ചു

January 8, 2018
Google News 1 minute Read
sreevallabha vyas

ബോളിവു‍‍ഡ് താരം ശ്രീവല്ലഭ വ്യാസ് അന്തരിച്ചു. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ടെങ്കിലും അമീര്‍ ഖാന്റെ ലഗാന്‍ എന്ന ചിത്രത്തിലെ ബുവന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരുന്നു. സാഫ്റോഷ്, അഭയ്, സംഘട് സിറ്റി തുടങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അപകടത്തെ തുടര്‍ന്ന് 2008മുതല്‍ സിനിമാ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു താരം.

Sreevallabha vyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here