കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ...
ഷൂട്ടിങ്ങനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ് റേഞ്ചിലാണ് സംഭവം....
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു . പ്രധാന ഗോപുരത്തിന് 161...
എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂർത്തം കുറിച്ചുവച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന്...
ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഫിദ് സ്കഫിയെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്...
മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ്...
നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്ട്രീയത്തില്‍ സജീവമാവുന്നതിന് മുന്‍പ് വിജയ്...
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത ജപ്പാനെ വീണ്ടും വേട്ടയാടുന്നു. ജപ്പാനില്‍ അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. അപകടത്തെ...
മലപ്പുറത്ത് അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു. പ്രതി പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി...