Advertisement

ചര്‍ച്ച പരാജയം; ബസ് സമരം തുടരും

February 18, 2018
Google News 0 minutes Read
bus strike

ഗാതഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്  സമരം തുടരും. മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യെ​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ നി​ല​പാ​ടെ​ടു​ത്തു. വി​ദ്യാ​ർ​ഥി ക​ളു​ടെ മി​നി​മം ചാ​ർ​ജ് ര​ണ്ടു രൂ​പ​യാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​ന് വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച അ​ല​സി​പ്പി​രി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here