21
May 2018
Monday

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മരണം

malayali student died in bengaluru accident

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​ക​ളു​​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ൽ മ​റ്റൊരു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​നെ-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

 

Top