16
Aug 2018
Thursday

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിവ്

gold
സ്വർണ വില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,820 രൂപയായിട്ടുണ്ട്. 
 gold
Top