Advertisement

ഇടിച്ച കാറ് കത്തി, ഒരാള്‍ മരിച്ചു

February 23, 2018
Google News 0 minutes Read
car

വെള്ളാണിക്കൽ പാറമുകളിൽ കാർ ഇടിച്ചു കത്തി ഒരാൾ വെന്തു മരിച്ചു. പാറമുകൾ അമ്പലത്തിന് സമീപമാണ് സംഭവം.  മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവ സ്ഥലത്ത് പോലീസും 2 ഫയർ ഫോഴ്സ് ടീമും എത്തിയിട്ടുണ്ട്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here