16
Jan 2019
Wednesday
Save Alappad

ഫിലിപ്പ് ജോണ്‍ രാജിവച്ചു

bdjs വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്

ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് ജോണ്‍ രാജിവച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം.

Top