Advertisement

ടി.വി. ആര്‍ ഷേണായി അനുശോചനയോഗം മഹാരാജാസില്‍

April 18, 2018
Google News 0 minutes Read

പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ ടി.വി ആർ ഷേണായിയുടെ ദേഹ വിയോഗത്തിൽ അനുശോചനയോഗം ചേരും. ടി.വി. ആര്‍ ഷേണായിയുമായി അടുപ്പമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് അനുശോചനയോഗം ചേരുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here