Advertisement

കൊച്ചിയിൽ എഞ്ചിൻ പാളം തെറ്റി

May 10, 2018
Google News 0 minutes Read
kochi train engine derailed

എറണാകുളത്ത് ട്രെയിനിന്റെ എഞ്ചിൻ പാളംതെറ്റി. കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങിനിടെയാണ് സംഭവം. കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം തെറ്റിയത്.

ഷണ്ടിങിനായി ബോഗികളില്ലാത്ത സമയത്തായിരുന്നു എഞ്ചിൻ ട്രാക്കിൽ നിന്നും തെന്നിയത്. എന്നാൽ ഇത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയിൽവെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here