Advertisement

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; ഒരു മരണം

June 7, 2018
Google News 0 minutes Read

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാൾ മരിച്ചു. പെരുന്പാവൂരിന് സമീപം വെങ്ങോലയിലാണ് സംഭവം. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതി കമ്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here