Advertisement

ഭക്ഷ്യവിഷബാധ; 26വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

July 12, 2018
Google News 1 minute Read
poison

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ 26വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നരേലയിലെ സര്‍ക്കാര്‍ സ്ക്കൂളിലാണ് സംഭവം. സത്യവാഡി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

poison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here