Advertisement

എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം; ഹൈക്കോടതി വിശദീകരണം തേടി

July 13, 2018
Google News 1 minute Read
high court of kerala

എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കണ്ണൂർ സർവകലാശാലയോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസർ ആയി കരാർ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ ഭാര്യയ്ക്ക്  നിയമനം നൽകിയിരിക്കുന്നത്.

നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡോ.എം.പി.ബിന്ദുവാണ് ഷംസീറിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇൗ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here