കാലവര്‍ഷ കെടുതി; നഷ്ടം വിലയിരുത്താന്‍ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴയില്‍ ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here