20
Oct 2018
Saturday
24 - Comming soon

ബലൂചിസ്ഥാനില്‍ സ്ഫോടനം

blast

ബലൂചിസ്ഥാനിലെ ചമനില്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു ഇത്. മാള്‍ റോഡിന് സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.

Breaking News:
മഞ്ജുവിന് പോകാൻ അനുമതിയില്ല
മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ളതിനാലാണ് പോലീസ് അനുമതി നിഷേധിച്ചത്
Top