Advertisement

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വൈറൽ പനി പടരുന്നു

August 23, 2018
Google News 0 minutes Read
viral fever in alappuzha camp

ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികൾക്ക് വൈറൽ പനി പടരുന്നു. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ദിവസമായി കുട്ടികൾ പനിയുടെ പിടിയിലാണ്.

ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 60000 ത്തോളം കുട്ടികളാണ് ഉളളത്. ക്യാമ്പിൽ ദിവസവും ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി ഗുളികകൾ നൽകുന്നുണ്ടെങ്കിലും വിലയേറിയ മരുന്നുകളും പ്രമേഹം, പ്രഷർ എന്നിവയ്ക്കുക്കുള്ള മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി ആളുകൾ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here