Advertisement

പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ ടോള്‍ നിരക്ക് ഈ മാസം മുതല്‍

September 9, 2018
Google News 0 minutes Read
paliyekkara toll plaza 454 crore gained in 5 years should pay toll in toll plaza if its buzy too says national highway authority toll plaza workers should salute military men says national highway authority

പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ ടോള്‍ നിരക്ക് ഈ മാസം മുതല്‍. ഈ മാസം 15മുതലാണ് പുതിയ ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതുക്കിയ ടോള്‍ പിരിക്കുന്നത് മാറ്റി വച്ചത്. വലിയ വാഹനങ്ങള്‍ക്കും ഭാരമുള്ള വാഹനങ്ങള്‍ക്കുമാണ് ടോള്‍ നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാറിന്റെ ടോള്‍ നിരക്കില്‍ മാറ്റമില്ല. അഞ്ച് മുതല്‍ പത്ത് രൂപ വരയാണ് വലിയ വാഹനങ്ങള്‍ക്കുള്ള ടോളില്‍ നിരക്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here