20
Sep 2018
Thursday
phenix kerala

ജലന്ധര്‍ പീഡനം; കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തതെന്ന് കോടതി

police record statements of nuns in jalandhar

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്ത് എത്തിയ കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തെന്ന് കോടതി. കന്യാസ്ത്രീയുടെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പോലീസിനെ ചോദ്യം ചെയ്തത്. ഇരയുടെ സംരക്ഷണം എന്ത് കൊണ്ട് ഉറപ്പ് വരുത്തിയില്ലെന്നും, സംരക്ഷണത്തിനായി എന്ത് ചെയ്തെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.

Breaking News:
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന
Top