Advertisement

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

May 8, 2024
Google News 1 minute Read
firing kulgam jammu kashmir terrorists army

ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെയാണ്‌ സൈന്യവും ഭീകരറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസാന്നിധ്യത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരെ വെടിവയ്പ്പ് ഉണ്ടാവുകയായിരുന്നു. ഇന്നലെ ഈ മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Story Highlights: firing kulgam jammu kashmir terrorists army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here