18
Nov 2018
Sunday
24 - Comming soon

പിസി ജോർജിന് ദേശീയ വനിതാ കമ്മീഷന്റെ സമൻസ്

pc george

പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ദേശീയ വനിതാ കമ്മീഷന്റെ സമൻസ്. ഈ മാസം 20 നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സമൻസിൽ പറയുന്നു. കന്യാസ്ത്രീകൾക്കെതിരെ നടത്തിയ മോശം പ്രസ്താവനയുടെ പേരിലാണ് സമൻസ്.

Top