20
Sep 2018
Thursday
phenix kerala

ബിഷപ്പ് ബലാത്സംഗം ചെയ്‌തോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്ന് അന്വേഷണസംഘം

franco mulakkal

ബിഷപ്പ് ബലാത്സംഗം ചെയ്‌തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി. പലതവണ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സത്യവാങ്മൂലം. എന്നാല്‍, സത്യവാങ്മൂലം നല്‍കിയത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം, ഈ മാസം 19 ന് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്ന് തന്നെ നോട്ടീസ് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Breaking News:
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന
Top