19
Oct 2018
Friday
24 - Comming soon

അഭിമന്യു വധക്കേസ്; പ്രതികൾ തെളിവ് നശിപ്പിച്ചുവെന്ന് കുറ്റപത്രം

culprits destroyed charge sheet in abhimanyu murder case

മാഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികൾ തങ്ങളുടെ രക്തം കലർന്ന വസ്ത്രങ്ങളും മൊബൈൽ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദാണ്. പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Top