ജിദ്ദയില്‍ പ്രതീകാത്മക വനിതാ മതില്‍ തീര്‍ക്കും

കേരളത്തില്‍ വനിതാമതില്‍ രൂപപ്പെടുമ്പോള്‍ കടലിനക്കരെ പ്രതീകാത്മക മതില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ ഒരുപറ്റം മലയാളി വനിതകള്‍. മതിലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നു സൗദിയിലെ മലയാളി വനിതകള്‍.
Read More: ‘മതില്‍പ്പണിക്കാരില്‍ വിവരമുള്ളവരുണ്ടെങ്കില്‍ സൈബര്‍ അടിമകളെ ചികിത്സിക്കൂ’; ജോയ് മാത്യു
പ്രവാസികള്‍ തങ്ങളുടെ ബന്ധുക്കളെ പരമാവധി ഈ മതിലില്‍ അണി നിരത്തണമെന്ന് ഇടതനുകൂല വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ വനിതാ മതില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജിദ്ദയില്‍ പ്രതീകാത്മക മതില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം അനുകൂല സംഘടനയായ നവോദയ സാംസ്കാരിക വേദി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here