Advertisement

ബ്രിട്ടോയുടെ യാത്ര മെഡിക്കല്‍ കോളേജിലേക്ക്; അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

January 1, 2019
Google News 0 minutes Read

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാതികശരീരം മെഡിക്കല്‍ കോളേജിലേക്ക് നല്‍കും. കളമശേരി മെഡിക്കല്‍ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുക. സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നവര്‍ റീത്തുകളില്ലാതെ വരണമെന്നും അഭ്യര്‍ത്ഥന. മരിക്കുമ്പോള്‍ തന്റെ ശരീരം മെഡിക്കല്‍ കോളേജിലേക്ക് നല്‍കണമെന്നും ഭൗതിക ശരീരത്തില്‍ റീത്തുകള്‍ വയ്ക്കരുതെന്നും ബ്രിട്ടോ ഭാര്യ സീനയോട് ആവശ്യപ്പെട്ടിരുന്നതായി സിപിഎം നേതാവ് പി. രാജീവ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here