Advertisement

പ്രളയ സെസ് കേരളത്തില്‍ മാത്രം

January 6, 2019
Google News 0 minutes Read

പ്രളയ സെസ് ദേശീയ തലത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ജിഎസ്ടി ഉപസമിതി. പ്രളയ സെസ് സംസ്ഥാനത്ത് മാത്രം നടപ്പിലാക്കാന്‍ ഉപസമിതിയുടെ അനുമതി ലഭിച്ചു. കേരളത്തില്‍ മാത്രം രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താമെന്ന് ഉപസമിതി. ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യും. അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലിന്റേതായിരിക്കും. ജനുവരി 10ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. എന്തെലാം സേവനകൾക്കും ഉത്പന്നങ്ങൾക്കും സെസ് വേണമെന്നതിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here