‘സേവ് കേരള ഫ്രം ആര്‍.എസ്.എസ്’; സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിന്‍

ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പേജില്‍ സേവ് കേരള ക്യാംപെയിന്‍. ‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന ഹാഷ് ടാഗോടെ മൂന്ന് മണിക്കൂര്‍ മുന്‍പ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഈ പോസ്റ്റിന് കമന്റായി ‘സേവ് കേരള ഫ്രം ആര്‍.എസ്.എസ്’ എന്ന ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ്.
‘സേവ് കേരള ഫ്രം ആര്‍.എസ്.എസ്’ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ സുരേന്ദ്രന്റെ കമന്റ് ബോക്‌സില്‍ മുഴുവന്‍. 4.5 K ലൈക്കുകള്‍ കിട്ടിയ പോസ്റ്റിന് ഇതിനോടകം 5.4 K കമന്റുകളാണ് ഉള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here