Advertisement

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി; വ്യാപക ട്രെയിൻ തടയൽ

January 8, 2019
Google News 0 minutes Read

സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വ്യാപക ട്രെയിൻ തടയൽ. വേണാട്, ഏറനാട്, ധൻബാദ് എക്‌സപ്രസ്സുകൾ തടഞ്ഞു.

വേണാട്, ജനശതാബ്ദി, രപ്തിസാഗർ, നാഗർകോവിൽ പാസഞ്ചർ, പരശുരാം, ചെന്നൈ മെയിൽ, ധൻബാദ്, ഏറനാട് എന്നിവ വൈകിയോടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here