പോലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കോട്ടയം രാമപുരത്ത് ചക്കാംപുഴയിൽ പോലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകർക്കും. രണ്ട് പോലീസുകാർക്കും പരിക്ക്. പരിക്കേറ്റ 6 പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കർണ്ണാടകയിൽ നിന്നുമുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാമപുരം പള്ളിയിലേക്ക് പോയ പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here