Advertisement

മുനമ്പം മനുഷ്യകടത്ത്; രണ്ട് പേർ പിടിയിൽ

January 19, 2019
Google News 0 minutes Read

മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ദീപക്, പ്രഭു എന്നിവരാണ് ഡൽഹി പൊലീസ് പിടിയിലായത്. വിശദമായ ചോദ്യം ചെയയ്‌ലിനായി ഇരുവരെയും ഇന്ന് കേരളത്തിൽ എത്തിക്കും.

ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. ദീപക്കിന് ശ്രീകാന്തുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദീപക് വഴിയാണ് ആളുകൾ ശ്രീകാന്തിലേക്ക് എത്തുന്നത്. കൊച്ചിയിലായിരിക്കും ഇവരെ എത്തിക്കുക. കേരളാ പോലീസ് നേരത്തെ തന്നെ ഡെൽഹി പോലീസിന്റെ സഹായം തേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here