യുഎഇയിലേക്ക് മനുഷ്യക്കടത്ത്; അജ്മാനിൽ യുവതികൾ കുടുങ്ങിക്കിടക്കുന്നു September 10, 2019

യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ മനുഷ്യക്കടത്ത് തുടരുന്നതായി തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട യുവതി ട്വന്റിഫോറിനോട്. അജ്മാനിൽ നാൽപതോളം യുവതികൾ കുടുങ്ങിക്കിടക്കുകയാണെന്ന്...

മനുഷ്യക്കടത്ത് കേസിൽ ഒളിവിലായിരുന്ന ഗ്രീൻചാനൽ ഉടമ പിടിയിൽ September 2, 2019

മതപരമായ ചടങ്ങിന്റെ മറവിൽ മനുഷ്യക്കടത്തു ആസൂത്രണം ചെയ്ത ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. ഗ്രീൻ ചാനൽ ഉടമ അനിൽ ജോസിനെ...

സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിൽ കേരളത്തിൽ നിന്നും വിദേശത്തേക്ക് മനുഷ്യക്കടത്ത് August 22, 2019

കേരളത്തിൽ നിന്ന് വിദേശത്തേക്ക് മനുഷ്യക്കടത്ത് വീണ്ടും സജീവം. സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇറ്റലിയിലേക്ക് മനുഷ്യക്കടത്തിന് കളമൊരുങ്ങുന്നത്....

മുനമ്പം മനുഷ്യക്കടത്ത്; ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി May 14, 2019

മുനമ്പത്ത് നിന്നും ബോട്ടിൽ പോയവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. ബോട്ടിൽ പോയ 100 പേരുടെ ചിത്രങ്ങൾ...

മുനമ്പത്തെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി March 23, 2019

മുനമ്പത്തെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ,...

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ഹൈക്കോടതി March 22, 2019

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ഹൈക്കോടതി. പ്രഥമ ദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയാണ് ഇതെന്നാണ് കോടതി ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദേശീയ അന്വേഷണ...

മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ലെന്ന് സർക്കാർ March 19, 2019

മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ലെന്ന് സർക്കാർ. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ...

നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി; പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ February 4, 2019

നടി ഭാനുപ്രിയയുടെ വീട്ടിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡ്. റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികൾ...

മുനമ്പം മനുഷ്യക്കടത്ത്; പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി January 25, 2019

മുനമ്പം മനുഷ്യക്കടത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. അനിൽ കുമാർ, പ്രഭു,രവി സനൂപ് എന്നിവരെയാണ് പറവൂർ...

മുനമ്പംവഴി നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് പൊലീസ് January 25, 2019

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ.മുനമ്പത്ത് നിന്നും 100 ലധികം ആളുകളെ വിദേശത്തേയ്ക്ക്...

Page 1 of 31 2 3
Top