Advertisement

‘2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നു?’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

January 21, 2019
Google News 0 minutes Read

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയെന്ന അവകാശവാദവുമായി യു.എസ് ഹാക്കർമാർ. യുപി, മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തൽ. ബിജെപി നേതാവ്‌ ഗോപിനാഥ് മുണ്ടെയ്ക്ക് ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ഇത് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ മരിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. 2014 മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്പത്തിനും ഇക്കാര്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ലണ്ടനില്‍ നടന്ന ഹാക്കത്തിലാണ് ഹാക്കര്‍ ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് മുഖം മറച്ചായിരുന്നു ഹാക്കര്‍ വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here