Advertisement

ആര്‍ എസ് എസ് പ്രചാരകനെപ്പോലെയാണ് മോദി സംസാരിക്കുന്നത്: കോടിയേരി

January 28, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസ് പ്രചാരകനെപ്പോലെയാണ്‌ പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

Read More:വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആർഎസ്എസ്’; പ്രിയാനന്ദനനെതിരെയുള്ള ആക്രമണത്തിനെതിരെ കോടിയേരി

ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. കേരളത്തെപ്പറ്റി പ്രധാനമന്ത്രിക്ക് അജ്ഞതയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here