Advertisement

വയനാട് അതിർത്തിയിൽ കടുവ ആക്രമണം; ഒരാൾ മരിച്ചു

January 28, 2019
Google News 0 minutes Read
tiger attacked man in wayanad

വയനാട് അതിർത്തിയിലെ കർണാടക വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടകയിലെ മച്ചൂർ സ്വദേശി ചിന്നപ്പ 35 ആണ് കടുവ ആക്രമണമണത്തിൽ കൊല്ലപെട്ടത് ഇന്ന് രാവിലെയായിരുന്നു സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here