ഇന്ത്യയിലാദ്യമായി ഒമിക്രോണ്‍ ഉപവകഭേദം ബി.എ.4 സ്ഥിരീകരിച്ചു

രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.4 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ബി.എ.4 ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന്
ഹൈദരാബാദിലെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ ഉപവകഭേദമായ ബി.എ.4 സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
Story Highlights: omicron ba 4 confirmed in india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here