Advertisement

ഫോണിനും ലാപ് ടോപ്പിനും പൊതു ചാര്‍ജര്‍ എന്നതിനോട് യോജിക്കുന്നുണ്ടോ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 17, 2022
Google News 2 minutes Read
Twenty four youtube poll

ഫോണിനും ലാപ് ടോപ്പിനും പൊതു ചാര്‍ജര്‍ എന്നതിനോട് യോജിക്കുന്നുണ്ടോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 39000 പേർ പങ്കെടുത്ത പോളിൽ 76 ശതമാനം പേർ ഉണ്ട് എന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേർ ഇല്ല എന്ന് വോട്ട് ചെയ്തപ്പോൾ 3 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll ).

വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. E-waste കുറക്കാൻ ഉള്ള പദ്ധതിയാണിതെന്നും നമുക്ക് ഇഷ്ടം ആണോ അല്ലയോ എന്നതിന് പ്രസക്തിയില്ലെന്നുമായിരുന്നു അനിൽ കുമാർ എന്ന പ്രേക്ഷകന്റെ പ്രതികരണം. വളരെ നല്ല തീരുമാനമാണിതെന്നും എല്ലാം പോർട്ടും type c പോർട്ട്‌ ആയാൽ ഉപകാരമാണെന്നും ഡെറിൻ എന്ന പ്രേക്ഷകൻ പ്രതികരിച്ചു.

പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights: Twenty four youtube poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here