പുലിമുരുകന്‍ പുതുവര്‍ഷത്തില്‍

മോഹന്‍ലാല്‍-വൈശാഖ് ടീമിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്‍ പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പുലിയുടെ മുഖം പശ്ചാത്തലമാക്കി ലാലേട്ടന്റെ ആക്ഷന്‍ കരുത്ത് വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബംഗാളി നടി കമാലിനി മുഖര്‍ജിയാണ് നായിക. ജഗപതി ബാബു, സുരാജ് വെഞ്ഞാറമൂട്, ബാല, വിനുമോഹന്‍, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിയറ്റ്‌നാമിലെ ഹനോയ്, സൈലന്റ് വാലി, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here