തകര്‍പ്പന്‍ ട്രയിലറുമായി ജോ ആന്റ് ദ ബോയ്.

മഞ്ജുവാര്യര്‍ ചിത്രം ജോ ആന്റ് ദ ബോയുടെ തകര്‍പ്പന്‍ ട്രയിലര്‍ പുറത്തിറങ്ങി. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈ ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തും
‘ഫിലിപ്‌സ് ആന്റ് ദ മംഗി പെന്‍’ ചിത്രത്തിലൂടെ പ്രിയങ്കരനായ ബാലതാരം സനൂപാണ് മഞ്ജുവിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ഫിലിപ്‌സ് ആന്റ് ദ മംഗി പെന്‍’ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റോജിന്‍ തോമസ് തന്നെയാണ് ജോ ആന്റ ദ ബോയും ഒരുക്കിയിരിക്കുന്നത്. മഞ്ജുവാര്യര്‍ കരിയറിലെ രണ്ടാമത്തെ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top